എക്സൈസ് തീവ്രയജ്‌ഞ പരിശോധന നാളെമുതൽ


ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും
ലഹരിമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പിന്റെ തീവ്രയജ്‌ഞ പരിശോധന നാളെ രാവിലെ 6 മുതൽ 31ന് രാത്രി 12 വരെ നടത്തും.


Leave a Reply

Your email address will not be published. Required fields are marked *