ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ദേ​വ​സ്വം


ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്. നെ​യ്യി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ള്ള​ത് എ​വി​ടെ​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ നെ​യ്യ് മി​ൽ​മ​യു​ടെ പാ​ക്ക​റ്റു​ക​ളി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. പ​മ്പ​യി​ലെ ലാ​ബി​ൽ ഇ​തി​ന്റെ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​രു​ന്നു.

എ​ങ്കി​ലും നെ​യ്യ് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​ക​ളി​ലോ അ​തോ പ​മ്പ​യി​ൽ വ​ച്ചോ പാ​ക്ക​റ്റു​ക​ൾ മാ​റ്റി​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


Leave a Reply

Your email address will not be published. Required fields are marked *