സംസ്ഥാനത്ത് മലയോര മേഖലകളില്‍ മഴക്കെടുതി രൂക്ഷം,3മരണം; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി
സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി…

