കുട്ടികൾക്ക് കഫ് സിറപ്പ് നൽകാമോ? സംസ്ഥാനത്തെ കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗം, അടിയന്തര റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറി
തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍,…

