കുട്ടികൾ നേരിടുന്ന സാമൂഹിക ഉത്കണ്ഠയിൽ ആശങ്കപെടേണ്ടതുണ്ടോ? ; പഠനം
സാമൂഹിക ഉത്കണ്ഠ ഇന്നും പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. മുതിർന്നവരേക്കാൾ കൂടുതലായി ഇത് കുട്ടികളിലാണ് കണ്ട് വരുന്നത്. സമൂഹവുമായി ഇടപഴകുമ്പോഴോ മറ്റുള്ളവരോട് സംസാരിക്കുമ്പോഴോ നേരിടുന്ന അസ്വസ്ഥതയോ,ഭയമോ ,ആണ്…