സൗജന്യ യാത്ര മാത്രമല്ല പ്രിയദർശിനി വായ്പ പദ്ധതിയും വരുന്നു: വനിതകള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി
പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കായി പലിശ-രഹിത വായ്പ പദ്ധതി ആരംഭിക്കാന്‍ സർക്കാർ. പിന്നോക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കാനുമാണ് വായ്പ ലഭിക്കുകയെന്ന് മന്ത്രി…

