അതിതീവ്ര മഴ തുടരും: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ റെഡ് അലർട്ട്; ആറിടത്ത് ഓറഞ്ച്, മഴക്കെടുതിയിൽ ഇന്ന് 4 മരണം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…