സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനം


52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനം ഇന്ന് മുതൽ. ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപി ടിത്തം കർശനമായി നിരോധിച്ചു. വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *