കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 12  വിമാന സർവീസുകൾ റദ്ദാക്കി


ഗൾഫ് രാജ്യങ്ങളിൽ വ്യോമ പാത അടയ്ക്കുകയും ഇറാനിൽ സംഘർഷം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള  ഇന്നത്തെയടക്കം12  വിമാന സർവീസുകൾ റദ്ദാക്കി.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 8 സർവീസുകളും ഇൻഡിഗോയുടെ നാല് സർവീസുകളും ആണ് റദ്ദാക്കിയത്. ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ടേക്ക് ഓഫിന് ശേഷം ഇന്നലെ രാത്രി തിരിച്ചിറക്കി.


Leave a Reply

Your email address will not be published. Required fields are marked *