2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും കാറ്റും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24 ഓടെ വടക്കൻ…