ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായ അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപം റെയിൽവേ പാതയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോളീസ് സ്ഥലത്തെത്തി മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.

