മാഹി ബസലിക്ക തിരുനാൾ. മഹോത്സവത്തിന് കൊടിയുയർന്നു മയ്യഴിക്കിനി ഉത്സവരാവ്
മാഹി സെൻ്റ് തെരേസ ബസലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാപുണ്യവതിയുടെതിരുനാൾമഹോത്സവത്തിന് കൊടിയുയർന്നതോടെ മയ്യഴിക്കിനി ഉത്സവരാവ്. ഇന്ന്രാവിലെപതിനൊന്നരയോടെയാണ് ബാൻ്റ് മേളത്തിൻ്റെയും കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയുംഅകമ്പടിയോടെ ആയിരക്കണക്കിന് ഭകതജനങ്ങളെ സാക്ഷി നിർത്തിയാണ്…