സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,720 രൂപയായി.
ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചയ്ക്കിടയിൽ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്.
കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,209.35 ഡോളര്‍ നിലവാരത്തിലാണ്.

