കണ്ണൂരിൽ നോമ്പ് കാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ്…