പുതുവർഷത്തെ വരവേറ്റ് ലോകം


ഇനി 2026. ആഘോഷപൂർവം പുതവർഷത്തെ വരവേറ്റ് ലോകം. ലോകമെമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് 2026 നെ വരവേറ്റത്. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് കിരിബാത്തി ദ്വീപ് 2026നെ വരവേറ്റത്.


Leave a Reply

Your email address will not be published. Required fields are marked *