ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം

Uncategorized

ഇന്ന് മഹാശിവരാത്രി. ബലിതർപ്പണത്തിനായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. പിതൃതർപ്പണത്തിനായി ജനലക്ഷങ്ങളാണ് എത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ബലിതർപ്പണം ഔദ്യോഗികമായി ആരംഭിക്കുക.…

ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം; ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും

Uncategorized

വേർപാടിലും അഞ്ചു പേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ…

ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

Uncategorized

നാളെ ശിവരാത്രി. ആഘോഷത്തിന് ശിവക്ഷേത്രങ്ങൾ ഒരുങ്ങി. മിക്ക ക്ഷേത്രങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകളുണ്ട്. സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കു ശേഷം പ്രത്യേക ശിവപൂജ നടക്കും. ശിവപൂജ തൊഴാൻ എത്തുന്നവർക്കെല്ലാം പൂജ…

പകൽ ചുട്ടുപൊള്ളും, ജാഗ്രത; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Uncategorized

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് ഇന്ന് കൂടിയത് 1640 രൂപ

Uncategorized

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന്…

പുതുയുഗ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ വയനാട്ടിലേക്ക് കടക്കും

Uncategorized

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ വയനാട്ടിലേക്ക് കടക്കും. പര്യടനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ച്…

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

Uncategorized

ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ…

വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്, ‘സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റ്, കുട്ടികളെ അനാവശ്യമായി ആശങ്കയിലാക്കരുത്’

Uncategorized

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ…

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം; വൈദ്യ പരിശോധന ഫലം നിര്‍ണായകം

Uncategorized

മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന…

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

Uncategorized

ശബരിമല സ്വർണക്കൊള്ളകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. ഇതോടെ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാം. കുറ്റപത്രം സമര്‍പ്പിക്കാത്തത് പുറത്തിറങ്ങാൻ വഴിയൊരുക്കി.…