കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി
കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഡിസിസിയുടെയും മന്ത്രിയുടെ പിഎസിന്‍റെയും പേരിൽ വ്യാജ സീലുകളുണ്ടാക്കിയാണ് കക്കാട് മണ്ഡലം പ്രസിഡന്‍റ്…

