രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണായക സാമ്പത്തിക മാറ്റങ്ങളാണ് 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. ബാങ്ക് ഇടപാടുകള്‍, ക്രെഡിറ്റ് കാർഡ് ഉപയോഗം,
ആധാർ കാർഡ് പുതുക്കൽ ഇനി സൗജന്യമായി ചെയ്യാം,പാസ്പോർട്ട് ഫീസ് വർദ്ധിച്ചു;ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിയാം..

