ലഹരി ഉപയോഗിക്കാൻ പണം നൽകിയില്ല; വയോധികയായ മാതാവിൻറെ തല കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ച മകൻ റിമാൻഡിൽ
ഇരിട്ടി: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് വയോധികയായ മാതാവിൻറെ തല കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ പ്രതിയായ മകൻ റിമാൻറിൽ. ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടികയിൽ…

