റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി


ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ വൈദ്യുതി ഉള്ള വീടുകളിലെ എ എ വൈ കാര്‍ഡിന് ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണയും പി എച്ച് എച്ച്, എൻ പി എസ്, എൻ പി എൻ എസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.


Leave a Reply

Your email address will not be published. Required fields are marked *