ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പിലേക്ക്; കലക്ടര്‍മാര്‍ക്കും മാറ്റം; ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Uncategorized

36 പേരെ ഇളക്കി പ്രതിഷ്ഠിച്ച് ഐ.എ.എസ് തലപ്പത്ത് മാറ്റം. വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനംവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി. ശ്രീറാം…

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ തിയറ്ററിനെതിരെ കേസെടുത്തു

Uncategorized

പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോണ്‍, കോഫി എന്നിവയുടെ അളവില്‍ കുറവ്…

മാലിന്യ ശേഖരണരീതി മാറുന്നു: ഇനി കാശ് കിട്ടും; വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ

Uncategorized

സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

Uncategorized

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി.…

കണ്ണൂര്‍ സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പ്; അന്വേഷണം ആരംഭിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി

Uncategorized

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഫോക്ക്‌ലോര്‍ ആര്‍ട്ട് ഗ്യാലറി തട്ടിപ്പില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ അന്വേഷണം. സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ചു. ഗുരുതരക്രമക്കേട് ആണ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദര്‍ശന വസ്തുക്കള്‍…

‘ഗോമാംസം അനുവദിക്കില്ല’; വാടകക്കാരനെ ഉപദ്രവിക്കുന്ന വിഡിയോ വൈറൽ; ഇന്ത്യൻ സ്ത്രീ കാനഡയിൽ അറസ്റ്റിൽ

Uncategorized

കാനഡയിലെ സറെയിൽ വാടകക്കാരനെ നിരന്തരം ഉപദ്രവിച്ചെന്ന പരാതിയിൽ ഇന്ത്യൻ സ്ത്രീ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വാടകക്കാരനായ യുവാവ് പങ്കുവെച്ച വിഡിയോയിലൂടെയാണ് വീട്ടുടമസ്ഥയായ സ്ത്രീയുടെ ഉപദ്രവങ്ങൾ വൈറലായത്. വീട്ടിൽ…

മൂന്നൂറിലധികം പുത്തന്‍ ‘108 ആംബുലന്‍സുകള്‍’ തുരുമ്പെടുത്ത് നശിക്കുന്നു; ഗുരുതര അനാസ്ഥ

Uncategorized

ജീവനാശ്വാസമാകേണ്ട നൂറുകണക്കിന് പുതിയ ആംബുലന്‍സുകള്‍ ഭരണപരമായ അനാസ്ഥ കാരണം തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മൂലകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു. നിലവിലുള്ള 108 ആംബുലന്‍സുകള്‍ക്ക് പകരമായി എത്തിച്ച 300-ലധികം പുതിയ…

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ഫോണുകള്‍ മോഷ്ടിച്ചു; മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍

Uncategorized

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ…

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു; സംസ്കാരം നാളെ കോതമംഗലത്ത്

Uncategorized

ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവും റിട്ട. എൽഐസി സോണൽ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി വി.ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…