രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കല്‍ക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടില്ല? കേരളത്തില്‍ ഉപഭോഗം കുതിച്ചുയര്‍ന്നു
രാജ്യത്തെ മൂന്നിലൊന്ന് കല്‍ക്കരി നിലയങ്ങളിലും താപവൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് കുറവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ…

