സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതിമാരുടെ വീട്ടില്‍ റെയ്ഡ്; 80 ലക്ഷവും 48 ആഡംബര വാച്ചുകളും പിടിച്ചെടുത്ത് വിജിലന്‍സ്!
ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 80 ലക്ഷം രൂപയും 52.60 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണങ്ങളും ആറു ലക്ഷത്തിലേറെ വിലവരുന്ന 48 വാച്ചുകളും…

