‘രാജിയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല’; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
തിരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങൾ വ്യക്തമായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊരു നടപടിയും സ്വീകാര്യമല്ലെന്ന നിലപാടില് പ്രതിപക്ഷം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്…

