ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു; പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എസ്ഐ
കൊച്ചി ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കുന്നതിനിടെ എസ്.ഐ ജിതിനും കോണ്‍സ്റ്റബിള്‍ രാകേഷിനുമാണ് കുത്തേറ്റത്. ഞാറയ്ക്കല്‍ സ്വദേശി മുന്നയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം…

