ഇന്ന് വ്യാപകമായി മഴ പെയ്യും; നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
ഇന്നും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ്…

