ഡ്രൈവിംഗ് സീറ്റിൽ സ്റ്റിയറിംഗ് പിടിച്ച് പിഞ്ചുകുഞ്ഞ്, കൂസലില്ലാതെ മാതാപിതാക്കൾ, റോഡിലെ അപകടക്കളി തുടരുന്നു
കഴക്കൂട്ടം: പ്രായപൂർത്തിയാവാത്തവർ മൂലം വാഹനാപകടങ്ങൾ പതിവായിട്ടും റോഡിലെ അപകടക്കളി തുടരുന്നു. മൂന്നോ നാലോ പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച് സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച് രക്ഷിതാക്കൾ. ഡ്രൈവർ സീറ്റിൽ അച്ഛന്റെ…

