വ്യാജ ഇ-ചെലാന്‍ സന്ദേശമയച്ച് യുവാവിന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 44,600 രൂപ
മലപ്പുറം: ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 44,600 രൂപ തട്ടിയെടുത്തു. പരപ്പനങ്ങാടി…

