കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ടൂറിസം സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി 20ന്.
അടുത്ത വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍…

