കണ്ണൂരിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

Uncategorized

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും…

മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി’; സണ്ണി ജോസഫ്

Uncategorized

കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി…

ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

Uncategorized

നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ ‘ദ്വയാര്‍ത്ഥ’ പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി…

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Uncategorized

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ​ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം…

ഡാ​മു​ക​ളി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കു​ന്നു എ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം: മു​ഖ്യ​മ​ന്ത്രി

Uncategorized

സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ​ല ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് വ​ള​രെ താ​ഴെ​യാ​ണ്. ജ​ലം ഡാ​മു​ക​ളി​ല്‍ നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്നു​വെ​ന്ന​ത്…

ശ്രീകണ്ഠപുരം ടൗണിൽ വെള്ളമിറങ്ങിയതിനെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Uncategorized

മഴയെ തുടർന്ന് വെള്ളക്കെട്ടിലായിരുന്ന ശ്രീകണ്ഠപുരം നഗരസഭാ ടൗണിൽ വെള്ളം പൂർണമായും ഇറങ്ങിയതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ അധ്യക്ഷൻ അഡ്വ ഇ…

മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Uncategorized

മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്,…

ഓറഞ്ച് അലർട്ട് തുടരും; ഇന്ന് 10 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

Uncategorized

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ…

‘ഏത് സാഹചര്യവും നേരിടാൻ തയാറാകണം; മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം’: 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

Uncategorized

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രത്യേകിച്ചും ഇടുക്കി,…

മഴ ശക്തം; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

Uncategorized

മഴ ശക്തമായി തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള…