ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ വൈദ്യുതി ഉള്ള വീടുകളിലെ എ എ വൈ കാര്‍ഡിന് ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണയും പി എച്ച് എച്ച്, എൻ പി എസ്, എൻ പി എൻ എസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.
റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി

