• Sat. Sep 28th, 2024
Top Tags

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

Bydesk

Jan 17, 2023

തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു.കാളാംവീട്ടില്‍ രാജീവന്റെ വീടാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്.

അക്രമികൾ തകർത്ത വീട് ഡി സി സി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജും നേതാക്കളും സന്ദർശിച്ചു.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂരില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടക്കും. പാനൂര്‍ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പ്രകടനം ബസ്റ്റാന്റില്‍ സമാപിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *