തിലകൻ – കവിയൂർ പൊന്നമ്മ അനുസ്മരണ പരിപാടി പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ നടന്നു.


തംബുരു കലാക്ഷേത്രം പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ തിലകൻ – കവിയൂർ പൊന്നമ്മ അനുസ്മരണ പരിപാടി പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ നടന്നു. തംബുരു കലാക്ഷേത്രം ഡയറക്ടറും സംഗീത സംവിധായകനുമായ കമൽനാഥ് പയ്യന്നൂർ സ്വാഗതം പറഞ്ഞു.
സിനിമാതാരം മീനൂസ് ഇരിയ പരിപാടി ഉദ്ഘാടനം ചെയ്തു. കെ വി സുനിൽകുമാർ, നിഷാദ് കെ.യു , രമേശൻ.കെ.വി , രാജൻ മാസ്റ്റർ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ശ്രീമതി. പുഷ്പവല്ലി ടീച്ചർ അനുസ്മരണ ഭാഷണം നടത്തി. തംബുരു കലാക്ഷേത്രത്തിലെ കലാകാരന്മാർ കരോക്കെ ഗാനമേള അവതരിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *