• Wed. Sep 25th, 2024
Top Tags

പുരപ്പുറ സൗരോർജ പദ്ധതി: രജിസ്‌ട്രേഷൻ നാളെ

Bydesk

Mar 4, 2022

മയ്യിൽ : വൈദ്യുതിവകുപ്പ് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയുള്ള സൗരോർജ പുരപ്പുറ പദ്ധതിയുടെ രജിസ്‌ട്രേഷൻ അഞ്ചിന് തുടങ്ങും. വളപട്ടണം സബ് ഡിവിഷന് കീഴിലെ കൊളച്ചേരി, മയ്യിൽ, വളപട്ടണം എന്നീ സെക്ഷനുകളിലെ ഗാർഹിക ഉപഭോക്താക്കൾക്കുവേണ്ടിയുള്ളതാണിത്. വളപട്ടണം സെക്ഷൻ ഓഫീസിൽ ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് രജിസ്‌ട്രേഷൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *