സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. 1 പവന് 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്.
ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒ മാർ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരെയാണ് സ്ഥലം മാറ്റിയത്. ഈ…
36 പേരെ ഇളക്കി പ്രതിഷ്ഠിച്ച് ഐ.എ.എസ് തലപ്പത്ത് മാറ്റം. വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി. ശ്രീറാം…
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി 18 ന് പരിഗണിക്കും. കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍…