• Fri. Sep 20th, 2024
Top Tags

കൊട്ടിയൂര്‍ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്

Bydesk

Apr 29, 2022

കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി പേരാവൂര്‍ ഡിവൈ.എസ്.പി എ.വി. ജോണ്‍ അറിയിച്ചു.

മേയ് 10 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ – അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറികളുടെയും ചരക്ക് വാഹനങ്ങളുടെയും സര്‍വിസ് നിരോധിച്ചു. ഉത്സവകാലത്ത് ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *