സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യത; 8 ജില്ലകളില്‍ മുന്നറിയിപ്പ്


സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യത. എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


Leave a Reply

Your email address will not be published. Required fields are marked *