മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുന്നത്. ഇതിൽ 3.35 രൂപ ക്ഷീര കർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം “കേരളം’ എന്നാക്കുന്നതിനുള്ള ഔദ്യോഗിക ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക. ഭരണഘടനാപരമായും…
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഈ വർഷത്തെ ഒരുക്കം പൂർത്തിയായതായി ഷേത്രംഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 8 മുതൽ ജൂലായ് 4 വരെയാണ് ഇത്തവണത്തെ മഹോത്സവം. കഴിഞ്ഞ…
ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി…