20 വർഷത്തോളമായി മൈസൂരിൽ താമസിച്ച് വരുന്ന ഉളിക്കൽ സ്വദേശിയായ വ്യക്തി 28.05.2026 തീയ്യതി മൈസൂർ, മന്ദിമൊഹല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മരണപ്പെട്ടു. (60 നും 65 നും ഇടയിൽ പ്രായം തോന്നും )വ്യക്തിയുടെ ബന്ധുക്കളോ, വ്യക്തിയെ തിരിച്ചറിയുന്നവരോ അടിയന്തിരമായി ഉളിക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
IP.S.H.O:9497947325
PS No: 04602228121

