സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഗ്രാം വില 160 രൂപ വർധിച്ച് 13,360 രൂപയായി. പവൻ വില 1,280 രൂപ ഉയർന്ന് 1,06,880 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 135 രൂപ ഉയർന്ന് 10,980 രൂപയുമായി.വെള്ളി വിലയിൽ ഇന്ന് അഞ്ച് രൂപയുടെ വർധനയുണ്ട്. ഗ്രാം വില 240 രൂപയായി.
സ്വർണം: പവന് 1,280 രൂപ കൂടി

