തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

Uncategorized

കണ്ണൂർ പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് കടൽ കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ മരിച്ചത് . 28ന് 11ന്…

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം

Uncategorized

ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട് ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട്…

‘ഒന്ന് പുറത്തേക്ക് വരുമോ’; അഞ്ജനയെ കാറിടിപ്പിച്ച് വീഴ്ത്തി; ഫ്ളാറ്റില്‍ രക്‌തം വാര്‍ന്ന് ആന്‍ മേരി; നടുക്കം മാറാതെ കുടുംബങ്ങള്‍.

Uncategorized

കലിഫോര്‍ണിയയിലെ സനോസയില്‍ മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ ദുരൂഹതയേറുന്നു. വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ സന്തോഷത്തോടെ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനില പങ്കെടുത്തിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍…

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ്യ 734 ആയി; ടിബറ്റിൽ 49 ഇന്ത്യക്കാരെ കാണാതായി

Uncategorized

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ…

പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് 305 പേർ പൊലീസ് സേനയുടെ ഭാഗമാവും

Uncategorized

കെ എ പി ,എം എസ് പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ട് പറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ…

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം

Uncategorized

ഓഗസ്റ്റ് 30 മുതൽ സപ്തംബർ 02 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,…

തൃശൂരിൽ പുലിക്കളിയാവേശം! മടവിട്ട് പുലികള്‍ ശക്തന്‍റെ തട്ടകത്തിലിറങ്ങി; ആവേശം വാനോളമാക്കി 450 പുലികൾ

Uncategorized

തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. 9 സംഘങ്ങളിലായി…

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ ഇടിവ്

Uncategorized

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് ​ഗ്രാമിന് 265 രൂപയാണ് കേരളത്തിൽ സ്വ‍ർണ വില ഇടിഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന് 14,505…

തൃശ്ശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

Uncategorized

നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക.പുലികളി പ്രമാണിച്ച് …

വായ്പ എടുത്തിട്ടുണ്ടോ? പലിശയും ചാർജുകളും ഇനി കൂടുതൽ സുതാര്യമാകും, നിയമങ്ങളിൽ പുതിയ നീക്കവുമായി ആർബിഐ

Uncategorized

അമ്പതിനായിരം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് വാർഷിക വായ്പച്ചെലവിന് പരിധി നിശ്ചയിക്കുന്നതാണ് പരിഗണനയിലുള്ളത് വായ്പയുടെ പലിശ എത്രയെന്ന് മാത്രം നോക്കി തീരുമാനം എടുക്കുന്ന കാലം മാറുകയാണ്. വായ്പയ്ക്ക്…