ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു
ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62…
NEWS PORTAL
ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62…
പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വെളിച്ചെണ്ണ വില ഉയർന്നതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമെന്ന് പരാതി. ലിറ്ററിന് 200- 260 രൂപ നിരക്കിലാണ് വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽപ്പനയ്ക്ക് എത്തുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള…
ഇന്ന് മഹാശിവരാത്രി. ബലിതർപ്പണത്തിനായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. പിതൃതർപ്പണത്തിനായി ജനലക്ഷങ്ങളാണ് എത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ബലിതർപ്പണം ഔദ്യോഗികമായി ആരംഭിക്കുക.…
വേർപാടിലും അഞ്ചു പേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ…
നാളെ ശിവരാത്രി. ആഘോഷത്തിന് ശിവക്ഷേത്രങ്ങൾ ഒരുങ്ങി. മിക്ക ക്ഷേത്രങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകളുണ്ട്. സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കു ശേഷം പ്രത്യേക ശിവപൂജ നടക്കും. ശിവപൂജ തൊഴാൻ എത്തുന്നവർക്കെല്ലാം പൂജ…
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന്…
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ വയനാട്ടിലേക്ക് കടക്കും. പര്യടനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ച്…
ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ…