തുലാമഴ കനക്കുന്നു: കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത; ഇടുക്കിയിൽ ജെസിബി ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചു പോയി
സംസ്ഥാനത്ത് തുലാമഴയിൽ പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. മഴ തുടർന്നതോടെ ഇടുക്കിയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ഈ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ രക്ഷിച്ചു. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ…

