‘സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല’; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്
ലഹരി പരിശോധനയിൽ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന ഒഴിവാക്കാൻ …

