എംഡിഎംഎയുമായി യൂട്യൂബർ റിൻസ് മുംതാസ്, ആൺ സുഹൃത്തും അറസ്റ്റിൽ, പിടിയിലായത് സിനിമാ ബന്ധമുള്ളവർ
കൊച്ചിയില്‍ എംഡിഎംഎയുമായി സിനിമ ബന്ധമുള്ള യൂട്യൂബറും ആൺ സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശിനി റിൻസ് മുംമ്താസ്, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം…