മണ്ണിന്‍ മണമുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി ‘ചട്ടീം കലോം’ പരിപാടി
മണ്‍പാത്ര നിര്‍മാണത്തില്‍ പങ്കാളിയായി ജില്ലാ കലക്ടറും കളിമണ്ണില്‍ രൂപങ്ങള്‍ തീര്‍ക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍…

