‘ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല’; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Uncategorized

വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ്…

അമീബിക് മസ്തിഷ്ക ജ്വരം: 2 പേരുടെ ആരോഗ്യനില അതീവ ഗുരുതരം

Uncategorized

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട്…

ചാന്ദ്രശോഭ ഇന്ന് ചെഞ്ചുവപ്പണിയും, രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം; പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ വ്യക്തമായി കാണാം

Uncategorized

ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്‍റെ’ (Blood Moon) അത്ഭുതകരമായ…

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് പെൺകുട്ടിയെ കാണാതായി

Uncategorized

കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു.…

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

Uncategorized

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ…

മകൾക്കും സഹോദരൻ്റെ മകൾക്കും നേരേ ആസിഡ് ആക്രമണം

Uncategorized

കർണാടക കടുത്ത് പനത്തടി പാറത്തടിയിൽ പിതാവ് 17 വയസ് കാരിയായ മകൾക്കും 10 വയസ് കാരിമായ സഹോദരൻ്റെ മകൾക്കും നേരെ ആസിഡൊഴിച്ചു .സംഭവശേഷം ഒളിവിൽ പോയ കരിക്ക്…

പൂർണ ചന്ദ്രഗ്രഹണം നാളെ

Uncategorized

നാളെ രാത്രി പൂർണ ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ശാസ്ത്രസാങ്കേതിക മ്യൂസിയം അധികൃതർ അറിയിച്ചു. ഇന്ത്യയിലുടനീളം ദൃശ്യമാകു ന്ന ചന്ദ്രഗ്രഹണം കേരളത്തിൽ രാത്രി 9.57-ന് ആരംഭിച്ച് 11-ന് പൂർണഗ്രഹണമായി മാറും. രാത്രി…

ഓണപ്പരീക്ഷയുടെ ഫലം 9ന്: പഠനപിന്തുണ 26 വരെ

Uncategorized

പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ ഓണപ്പരീക്ഷക്ക് 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.…

അമീബിക് മസ്തിഷ്ക ജ്വരം: ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചത് ബത്തേരി സ്വദേശി

Uncategorized

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട്…

അന്തിമ പട്ടികയിൽ ജില്ലയിൽ 21,09,957 വോട്ടർമാർ

Uncategorized

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ കരട് പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ 1,28,218 വോട്ടർമാർ അധികം. 21,09,957 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ നിന്നുള്ളത്. 9,73,629 പുരുഷൻമാരും 11,36,315…