തീവണ്ടി യാത്ര ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Uncategorized

തീവണ്ടി യാത്ര നിയമലംഘനത്തിന് പിഴ തുക കൂട്ടി ജൂൺ 20 മുതൽ പുതുക്കിയ പിഴത്തുക പ്രാബല്യത്തിൽ വന്നിരുന്നു. ഇത് കർശനമാക്കിത്തുടങ്ങി. തീവണ്ടികളിൽ ശല്യമുണ്ടാക്കിയാൽ 1000 രൂപമുതൽ 5000…

വീര്യം കുറഞ്ഞതായാലും കൂടിയതായാലും വിൽക്കാൻ പാടില്ലെന്ന് ലീഗ്; മദ്യരഹിതമായ കേരളമാണ് വേണ്ടതെന്ന് മാർത്തോമാ സഭ

Uncategorized

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും. വീര്യം കുറഞ്ഞ മദ്യമായാലും കൂടിയ മദ്യമായാലും രണ്ടും സമാനമാണെന്നും ഇവ…

ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍; നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്

Uncategorized

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് രണ്ട് പിഴവുകള്‍ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. 22-ാമത്തെ…

കുതിക്കാന്‍ ഒരുങ്ങുകയാണോ? സ്വര്‍ണവില ഇന്നും വര്‍ധിച്ചു, മൂന്ന് ദിവസംകൊണ്ട് കൂടിയത് 4500 രൂപ

Uncategorized

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,07,800 രൂപയായി. ഗ്രാമിന് 13,475 രൂപയുമായി.…

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Uncategorized

സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ്…

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

Uncategorized

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണമാണ് കര്‍ശനമാക്കുന്നത്.…

ഇന്‍ഡിഗോ ലൈറ്റി’ല്‍ കുറഞ്ഞ ചെലവില്‍ പറക്കാം;വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ

Uncategorized

ആഭ്യന്തര-അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ. ചെക്ക്- ഇന്‍ ലഗേജുകള്‍ ഇല്ലാതെ, ഹാന്റ് ലഗേജ് അഥവാ ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന…

കണ്ണൂരില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സ്കൂള്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Uncategorized

കണ്ണൂർ: കണ്ണൂരില്‍ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തില്‍ പട്ടാന്നൂര്‍ യുപി സ്കൂള്‍ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു.പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.…

സ്വർണവില മുകളിലേക്ക്: പവന്‍ വില ദിവസങ്ങള്‍ക്ക് ശേഷം 1,06,000 രൂപയില്‍

Uncategorized

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒറ്റയടിക്ക് 1,06,000 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 1,04,320…

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരിശീലനം

Uncategorized

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ റസിഡൻഷ്യൽ മെഡിക്കൽ/ഐഐടി/എൻഐടി എൻട്രൻസ് പരിശീലനം നൽകുന്നു. ഹയർ സെക്കന്ററി/വൊക്കേഷണൽ…