ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടതിന് ‘പ്രതിഫലം’ വേണം; യുവതിയെ ബലാല്‍സംഗം ചെയ്ത് ഡിഐജി; അറസ്റ്റ്
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബെംഗളൂരു ജയില്‍ ഡിഐജി എം.സോമശേഖരന്‍ അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന് കാണിക്കുന്ന വ്യാജ…

