പകർച്ചവ്യാധിയിൽ കേരളം, സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ചികിത്സ തേടിയത് 12,707 പേർ
സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകൾ ഉയരുന്നു. ഇന്നലെ മാത്രം 12707 പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 296 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.ഇന്നലെ…

